മുഞ്ഞകള്‍ - മാമ്പഴം

മാമ്പഴം മാമ്പഴം

A

ഇതിന്റെ കാരണവും പ്രതിവിധിയും പറഞ്ഞുതരുമോ?

ഇലകളിൽ തേൻ അടി പോലെ കാണുന്നു .

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Afzal. Nj ഇലകളിലെ തേൻ സ്രവങ്ങൾ, ഇലകളുടെ സത്ത് ഊറ്റിക്കുടിക്കുന്ന കീടങ്ങൾ സ്രവിപ്പിക്കുന്നതാകാം. ഇവയെ ഒഴിവാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കി തളിക്കാം.

പ്രോത്സാഹനംനിരുത്സാഹനം
A

Sreekanth M നിർദ്ദേശിച്ചതിന് നന്ദി . കീടം അധികരിച്ചത്കൊണ്ട് രാസകീടനാശിനി നിദേശികമോ ?

പ്രോത്സാഹനംനിരുത്സാഹനം
S

Hi Afzal. Nj Aphids ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

മാവിൽ കായ ഉണ്ടായി കുറച്ച് കഴിയുമ്പോൾ കറുത്ത പാട് വരുകയും അത് കൊഴിഞ്ഞ് പോവുകയും ചെയ്യുന്നു ഇതിന് എന്താണ് കാരണം?

മരത്തിൽ കായകൾ നിൽക്കാതെ പൊഴിഞ്ഞ് പോകുന്നു

മാമ്പഴം

@Sreekanth M ....പേരയിലയിൽ കാണുന്ന ഒരു രോഗത്തിന് ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ ????

പേരയിലയിൽ കാണുന്ന ഒരു രോഗത്തിന് ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ ????

മാമ്പഴം

മാവിന്റെ തളിര് ശാഖകള്‍ ഉണങ്ങി പോകുന്നു. എന്താകും കാരണം?

ബഡ് മാവ് ആണ്.. വാങ്ങി വെച്ചത് പോലെ തന്നെയാണ് ഇപ്പോ. വളർച്ച മുരടിച്ചു നില്‍ക്കുകയാണ്.

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക