മാവിലെ തണ്ട് തുരപ്പൻ - മാമ്പഴം

മാമ്പഴം മാമ്പഴം

B

അൽഫോൻസാ ഇനത്തിൽ പെട്ട മാവിന്റെ തളിർത്തു വരുന്ന തലിരിലകൾ മുഴുവൻ മുറിഞ്ഞു വീഴുന്നു . എന്താണ് കാരണം?

മാവ് നന്നായി തളിർത്തട്ടുണ്ട് .പക്ഷെ മുഴുവനും മുറിഞ്ഞു വീഴുകയാണ്

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Binuraj മാവിലെ തണ്ടുതുരപ്പൻ കീടങ്ങളാകാം കാരണം Mango Shoot Borer ഈ ലിങ്ക് പരിശോധിച്ച് കീടങ്ങളുടെ ആക്രമണ ലക്ഷണങ്ങൾ സ്ഥിരീകരിക്കുക.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക