മാവിന്റെ കൊമ്പു ഉണങ്ങുന്നു. ഉണങ്ങിയ കൊമ്പുകളിൽ ഫംഗസ് പോലുള്ള വെളുത്ത പൊടി പോലെ (കുമിൾ പോലെ) കാണപ്പെടുന്നു. ശേഷം ചില്ല ഒന്നാകെ ഉണങ്ങിപ്പോകുന്നു. ഇതു എന്തു അസുഖമാണ്? എന്താണു പ്രതിവിധി?
മാവിന്റെ കൊമ്പു ഉണങ്ങുന്നു. ഉണങ്ങിയ കൊമ്പുകളിൽ ഫംഗസ് പോലുള്ള വെളുത്ത പൊടി പോലെ (കുമിൾ പോലെ) കാണപ്പെടുന്നു. ശേഷം ചില്ല ഒന്നാകെ ഉണങ്ങിപ്പോകുന്നു. ഇതു എന്തു അസുഖമാണ്? എന്താണു പ്രതിവിധി?
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sajimon പി ഇത് മാവിലെ Mango Dieback Disease എന്ന രോഗം ആയിരിക്കാം. കുമിൾ വളർച്ച ഉണങ്ങിയ കൊമ്പുകളിലെ ഈർപ്പം മൂലം ആയിരിക്കണം.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Manuel
361
4 വർഷങ്ങൾക്ക് മുൻപ്
ഫംഗസ് ആണ് ബോർഡോമിക് വെള്ളത്തിൽ കലക്കി അടിക്കുക
Man
0
4 വർഷങ്ങൾക്ക് മുൻപ്
യതാണ് ബോര്ഡോമിസ്ര്തം