മാവിലെ തണ്ട് തുരപ്പൻ - മാമ്പഴം

മാമ്പഴം മാമ്പഴം

U

എന്റെ മാവിന്റെ കൂമ്പിലകൾ ഈ കീടം തിന്നു തീർക്കുന്നു എന്താണ്പരിഹാരം ഈ കീടത്തിന്റെ പേര് എന്താണ്

മാവിന്റെ കുമ്പിലകൾ വളരുവാൻ ഈ കിടം അനുവധികുന്നില്ല പരിഹാരം കാണുവാൻ സഹായിക്കുക

1നിരുത്സാഹനം
S

User ഇത് മാവിലെ തണ്ടുതുരപ്പൻ കീടം ആണ്. Mango Shoot Borer ഈ ലിങ്ക് പരിശോധിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുക.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
M

ഇതു് ഒരിനം വണ്ടാണ് ഇതിന്റെ ഭക്ഷണം തളിർ ഇലകളും പൂക്കളുടെ ദളങ്ങളുമാണ് ജൈവരീതിയിൽ പരിഹാരം ഇല്ല എക്കാലക് സ് 5 ലിറ്ററിന് 10 മില്ലി എന്ന കണക്കിന് പൂക്കളിൽ സ്പ്രേ ചെയ്യുക വണ്ടുകൾ നശിക്കും തളിർ ഇലകൾ വെണ്ടയുടെ ഇല പാവൽ പയർ പടവലം ഇവക്ക് എല്ലാം ഫലപ്രദം

1നിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

മാമ്പഴം

മാവിൻ്റെ തളിരിലയിൽ പാടുകൾ വന്ന° കരിയുന്നു

അഞ്ചു വർഷമായ മല്ലിക ഇനത്തിൽ പെട്ട മാവാണ് . ഇതു വരെ കായ്ച്ചിട്ടില്ല. നന്നായി തളിർക്കും അതിനു ശേഷം തളിരിലകളിൽ കറുത്ത പാടുപോലെ വന്ന് കരിഞ്ഞ് പോകുന്നു . നിലത്താണ് നട്ടിരിക്കുന്നത്

മാമ്പഴം

ഒട്ടുമാവ് ആണ് ഇലകൾ കരിഞ്ഞു പോവുകയാണ് എന്താണ് ചെയ്യുക

ഇലകൾ തളിർത്തു വന്നിട്ട് ഇതുപോലെ കരിഞ്ഞു പോവുകയാണ്

മാമ്പഴം

അൽഫോൻസാ ഇനത്തിൽ പെട്ട മാവിന്റെ തളിർത്തു വരുന്ന തലിരിലകൾ മുഴുവൻ മുറിഞ്ഞു വീഴുന്നു . എന്താണ് കാരണം?

മാവ് നന്നായി തളിർത്തട്ടുണ്ട് .പക്ഷെ മുഴുവനും മുറിഞ്ഞു വീഴുകയാണ്

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക