മാവ് മരത്തിൽ ഉണക്കു രോഗം ബാധിച്ചു കൊമ്പുകൾ ഉണങ്ങി പോകുന്നു. എന്തു തരം പ്രതിവിധി ആണ് ഉള്ളത്
ഉണക്കു രോഗം ഉള്ള കൊമ്പുകളിൽ വെളുത്ത പോടീ പോലെ തൊലിക്ക് പുറമെ കാണുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഉണക്കു രോഗം ഉള്ള കൊമ്പുകളിൽ വെളുത്ത പോടീ പോലെ തൊലിക്ക് പുറമെ കാണുന്നു
മാവിൻ തൈ നട്ടിട്ട് ആറു മാസം ആയി.
10അടി പൊക്കത്തിൽ കൂടുതൽ ഉള്ള മാവാണ് ആണ്. അടുത്തടുത്ത രണ്ട് ഒട്ടുമാവ് ആണുള്ളത് അത് ഈ രണ്ട് ഒട്ടുമാവിൻ ഉം ഇന്നും ഒരു പൊക്കം കഴിയുമ്പോൾ ഇലയും കമ്പും ഉണങ്ങി പോകും എന്താണ് പ്രതിവിധി
മാവിലകൾ മുഴുവൻ ഇതാണ്പരിഹാരം നിർദ്ദേശിക്കാമോ
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
Yasir Arafath ഇതാണ് Mango Dieback Disease കൊമ്പുണക്കം. രോഗ നിവാരണ മാർഗ്ഗങ്ങൾക്ക് Plantix ലൈബ്രറി മുകളിലുള്ള ലിങ്കിൽ അമർത്തി മനസ്സിലാക്കാം.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!