ഇതിനുള്ള പ്രധിവിധി ഒന്ന് പറഞ്ഞു തരുമോ?
ഫോട്ടോയിൽ കാണുന്നതുപോലെ ഇലകളുടെ അഗ്രഭാഗം കരിയുന്നു
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഫോട്ടോയിൽ കാണുന്നതുപോലെ ഇലകളുടെ അഗ്രഭാഗം കരിയുന്നു
മാവ് തളിരിടുന്ന സമയങ്ങളിൽ എല്ലാം തളിരലയും ഇളം തണ്ടും തിന്ന് നശിപ്പിക്കുന്നു ഉണങ്ങി പോകുന്നു വളർച്ച അതോടെ അവസാനിക്കുന്നു ഇത് സ്ഥിരമായി ആ വർത്തിക്കപ്പെടുന്നു.
ഇതിന് എന്താണ് ചെയ്യേണ്ടത് ?
ഏതുതരം വളമാണ് ഇടേണ്ടത്
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
Hi Adarshkcrohini ഇത് Mango Shoot Borer എന്ന കീടത്തിൻ്റെ ആക്രമണം മൂലമാകാം. ഈ ലിങ്ക് പരിശോധിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലിക്കുക.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!