മാവിന്റെ തണ്ടിൽ കാണപ്പെടുന്ന ഈ പട്ട ഉണങ്ങൽ എന്താണ് ഇതിന് പ്രതിവിധി എന്താണ് ?
മാവിന്റെ തണ്ടിൽ കാണപ്പെടുന്ന പട്ട ഉണങ്ങൽ എന്താണ്? ഇതിന് പ്രതിവിധി എന്താണ്? കൂടാതെ തളിർ ഇലകൾ മഞ്ഞ നിറം ആകുന്നു. ചില്ലകൾ തളിർക്കുമ്പോൾ തളിരുകൾ കരിഞ്ഞുണങ്ങുന്നു, കാരണം, പ്രതിവിധി?
Sunil
57307
5 വർഷങ്ങൾക്ക് മുൻപ്
Hi Vinodav999 This seems to be due to Mango Dieback Disease refer this link for more information
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Vinodav999
22
5 വർഷങ്ങൾക്ക് മുൻപ്
No, mango dieback disease. Does not match with library.
Vinodav999
22
5 വർഷങ്ങൾക്ക് മുൻപ്
Leaved not completely dried, but yellowish in colour.
Vinodav999
22
5 വർഷങ്ങൾക്ക് മുൻപ്
Also dries newly formed tender leaves.