പുതിയ നാമ്പുകൾ കരിഞ്ഞു പോകുന്നു.കാരണവും പ്രതിവിധിയും അറിയുവാൻ താൽപ്പര്യം ഉണ്ട്
ഒട്ടുമാവിൻറെ ഇലകൾ കരിഞ്ഞുപോകുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഒട്ടുമാവിൻറെ ഇലകൾ കരിഞ്ഞുപോകുന്നു
ഇലകൾ മുറിഞ്ഞു പോകുന്നു .ചുരുളുന്നു .കൂമ്പ് മാത്രം ആണ് ഇങ്ങനെ ആകുന്നതു .മീഡിയം വലുപ്പം ഉള്ള കട്ടുറുമ്പ് ,ഈച്ച .ഇവയാണ് കൂമ്പുകൾ തിന്നുന്നത് .വേറെ കുഴപ്പം ഒന്നും കാണിക്കുന്നില്ല .
ഇലകളിൽ അവിടിവിടങ്ങളിലയി വെള്ള പൊടിപോലുള്ള കൂട്ടം പറ്റി പിടിച്ചിരിക്കുന്നു..
മാവിന്റെ തളിരില വരുന്നത് മുഴുവനും ഇതിനെ കേടുവരുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sunil
57307
5 വർഷങ്ങൾക്ക് മുൻപ്
Hiu Rajesh Kochuthaickal This seems to beMango Dieback Disease you can refer Plantix library for more information
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Rajesh
29
5 വർഷങ്ങൾക്ക് മുൻപ്
The problem exists only on newly formed leaves. I don't think it is Dieback disease after refering library
Kajju
17
5 വർഷങ്ങൾക്ക് മുൻപ്
എന്റെ മാവിനുമുണ്ട് ഇതേ പ്രശ്നം എന്താണ് പരിഹാരം
Siraj
0
5 വർഷങ്ങൾക്ക് മുൻപ്
Hindi mein gande wale Academy bagunnava
Ajeesh
41
5 വർഷങ്ങൾക്ക് മുൻപ്
എന്റെ മാവിനും ഇതുപേലെ ഇലകരിക്കുന്ന് ഉണ്ട് എന്ത് ചെയ്യണം
Ajeesh
41
5 വർഷങ്ങൾക്ക് മുൻപ്
ഉത്തരം തരു
Gittyheloys
21
5 വർഷങ്ങൾക്ക് മുൻപ്
Plz reply