കുക്കുർബിറ്റ് വര്‍ഗ്ഗങ്ങളിലെ ഡൌണി മില്‍ഡ്യൂ - വെള്ളരിക്ക

വെള്ളരിക്ക വെള്ളരിക്ക

വെള്ളരിയുടെ ഇലയാണ്, ഇലകൾ മുഴുവൻ ഇങ്ങനെ ആയിപ്പോകുന്നു. ഇത് എന്താണ്?

വെള്ളരിയുടെ ഇലകൾ പഴുത്തു ഉണങ്ങി ചുരുണ്ടു പോകുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ വിഷ്ണു ഇത് Downy Mildew of Cucurbits എന്ന രോഗം ആകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

Sreekanth M ശരി, Thanks

പ്രോത്സാഹനംനിരുത്സാഹനം
S

വിഷ്ണു 😊👍

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വെള്ളരിക്ക

കുമ്പളം നന്നായി വളരാനും കായിക്കാനും എന്താണ് ചെയ്യേണ്ടത്?

ഇലകൾ കരിയുകയും പുഴുക്കുകയും ചെയ്യുന്നു ഇലകൾ മരടിക്കുന്നു 'പൂവുകൾ ഉണ്ടായി വാടിപോകുന്നു.

വെള്ളരിക്ക

എന്റെ വീട്ടിലെ പീച്ചിൽ (ridge gourd) ആണ്. വെളുത്തുള്ളി, വേപ്പെണ്ണ മിശ്രിതം അടിച്ചിട്ടും കുറവ് കാണുന്നില്ല. ഞാൻ ആദ്യമായിട്ടാണ് ഇതൊക്കെ നടുന്നത്. ലോക്ക് ഡൗണ് തുടങ്ങിയപ്പോൾ നട്ടതാണ്. നല്ല പോലെ വളരുന്നുണ്ട്. പക്ഷെ ഇലകൾ മിക്കതും ഇങ്ങനെയായി. ഇലയുടെ മുകളിൽ കാണുന്ന പ്രാണിയാണോ ഇതിന് കാരണം? ഇത് മാറാൻ ഇനി എന്ത് മരുന്നാണ് ചെയ്യേണ്ടത്?

ഇലകൾ മിക്കതും അരിപ്പപോലെയായി,പുഴുവിനെ ഒന്നും കണ്ടില്ല, ഫോട്ടോയിൽ കാണുന്ന പ്രാണിയാണോ കാരണം?

വെള്ളരിക്ക

ഇല കരിപച്ച നിറത്തിൽ മുരടിച്ചു വരുന്നു ഇതിന് ഒരു പ്രതിവിധി പറയാമോ?

ഇലചുരുണ്ടു തടിപ്പ് കൂടി

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക