വെള്ളരി ഇലകളിൽ കാണുന്ന ഇൗ വണ്ടിനെ എങ്ങനെ നശിപ്പിക്കാം
ചുവന്ന കീടങ്ങൾ ഇലകളിൽ സുഷിരങ്ങൾ ഉണ്ടാക്കി ചെടിയുടെ വളർച്ച ഇല്ലാതാക്കുന്നു...
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകചുവന്ന കീടങ്ങൾ ഇലകളിൽ സുഷിരങ്ങൾ ഉണ്ടാക്കി ചെടിയുടെ വളർച്ച ഇല്ലാതാക്കുന്നു...
ഇലയിൽ ചെറു പ്രാണികൾ ഉണ്ട്
മഞ്ഞളിപ്പ്,കരിച്ചിൽ എന്നിവ ഉണ്ട് എന്തെങ്കിലും കുറവു ആണോ
സലാഡ്കുക്കുമ്പറിൽ നന്നായി പൂവിട്ടിറ്റുണ്ട്.കയ്കൾ പിടിച്ച് വരുന്നു.എന്നാൽ ഇളം കായ്കളിൽ ഈച്ചകൾ കുത്തി കായ് നശിക്കുന്നു. എന്താണ് പരിഹാരമാർഗം:
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
ഹലോ ശാലിനി കെ ഇത് Red Pumpkin Beetle ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sibikurian
0
5 വർഷങ്ങൾക്ക് മുൻപ്
ഈ കിടത്തിനെ നശിപ്പിക്കാൻ എന്ത് ചെയ്യണമെന്ന് അറിയില്ലാ
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
Sibikurian വേപ്പിൻ കുരു സത്ത് 5% വീര്യത്തിൽ തളിക്കാം.