വെള്ളരിയുടെ ഇലയാണ് ഇ അസുഖ മാറാൻ എന്താ ചെയുക
ഇലയിലെ കേടു മാറാൻ എന്താ ചെയ
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലയിലെ കേടു മാറാൻ എന്താ ചെയ
ഇലചുരുണ്ടു തടിപ്പ് കൂടി
കോവക്കയുടെ വള്ളിയുടെ അഗ്രഭാഗത്തുള്ള ഇലകൾ ഇത്തരത്തിൽ ചുരുണ്ടു് വരുന്നു വളർച്ച മുരടിക്കുന്നു എന്താണ് പ്രതിവിധി?
സലാഡ്കുക്കുമ്പറിൽ നന്നായി പൂവിട്ടിറ്റുണ്ട്.കയ്കൾ പിടിച്ച് വരുന്നു.എന്നാൽ ഇളം കായ്കളിൽ ഈച്ചകൾ കുത്തി കായ് നശിക്കുന്നു. എന്താണ് പരിഹാരമാർഗം:
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
ഹലോ രജീഷ് കീടങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുക. Flea Beetles Tobacco Caterpillar Leaf Miner Flies ഈ ലിങ്കുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
5 വർഷങ്ങൾക്ക് മുൻപ്
രജീഷ് ഒരു കറുപ്പും ഓറഞ്ച് നിറമുള്ള ഒരു വണ്ടിന്റെ അക്രമം ആണ്
Sainaba
2614
5 വർഷങ്ങൾക്ക് മുൻപ്
രജീഷ് വേപ്പണ്ണ മിശ്രിതം തളിച്ച് കൊടുക്കുക
ഷൈമ
0
5 വർഷങ്ങൾക്ക് മുൻപ്
എന്റെ വെള്ളരി ഇല എല്ലാം പ്രാണി തിന്നുന്നു
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
ഷൈമ വേപ്പിൻ കുരു സത്ത് 5% വീര്യത്തിൽ തളിക്കുക. കീടങ്ങളെ അകറ്റാം.