പടവലത്തിന്റെ ഇല മഞ്ഞ നിറമാകുന്നു reason and reamody plz
പടവലത്തിന്റെ ഇല മഞ്ഞ നിറമാകുന്നു reason and reamody plz
ഈ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകപടവലത്തിന്റെ ഇല മഞ്ഞ നിറമാകുന്നു reason and reamody plz
ഇലകൾ ഇത് പോലെ ആകുന്നു ചുവന്ന ഒരിനം വണ്ട് കാണാറുണ്ട്
ഇലകൾ കരിയുകയും പുഴുക്കുകയും ചെയ്യുന്നു ഇലകൾ മരടിക്കുന്നു 'പൂവുകൾ ഉണ്ടായി വാടിപോകുന്നു.
ചുവന്ന കീടങ്ങൾ ഇലകളിൽ സുഷിരങ്ങൾ ഉണ്ടാക്കി ചെടിയുടെ വളർച്ച ഇല്ലാതാക്കുന്നു...
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Sunitha Rose ലക്ഷണങ്ങൾ Cucumber Mosaic Virus ന് സമാനമാണ്. ഈ ലിങ്ക് പരിശോധിച്ച് ലക്ഷണങ്ങൾ താരതമ്യം ചെയ്യുക.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Manoj
31
5 വർഷങ്ങൾക്ക് മുൻപ്
കുമിൾനാശിനി കലക്കി ചുവട്ടിൽ ഒഴിക്കുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
Manoj Kumar Maranattil കുമിൾനാശിനി പ്രയോഗം വൈറസ് രോഗങ്ങൾക്ക് പ്രതിവിധി അല്ല.