വെള്ളീച്ചകൾ - വെള്ളരിക്ക

വെള്ളരിക്ക വെള്ളരിക്ക

F

കുക്കുംബർ വള്ളിയിൽ ഇങ്ങനെ വന്നു വള്ളി തന്നെ മുരടിച്ചു പോകുന്നു എന്താണ് ഇത് ? ഇതിനെ നേരിടാൻ എന്ത് കീടനാശിനി തളിക്കണം

കീടങ്ങൾ വന്ന ഇലകളും വള്ളിയും മുരടിച്ചു പോകുന്നു

31
V

It seems to be due to Whiteflies attack. Click on green link for detail information along with management.

പ്രോത്സാഹനം1

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
A

കുക്കു മർ ചെടിയുടെ ഇലകളിൽ മുകൾ ഓഗം മഞ്ഞപുള്ളിയും അടിഭാഗം - പച്ച നിറം മാറി ഇലകൾ ചീഞ്ഞൂ പോകുന്നു '' കൂമ്പ് മുരടിച്ചു വരുന്നു ഇതിനെന്താണ് പ്രതിവിദി

2നിരുത്സാഹനം
J

This is due to mite attack

പ്രോത്സാഹനംനിരുത്സാഹനം
T

Munja

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വെള്ളരിക്ക

വെള്ളരിക്കയുടെ കൂമ്പു മുരടിച്ചു പോകുന്നു

വെള്ളരിക്കയുടെ കൂമ്പു മുരടിച്ചു പോകുന്നു ഇതിനു എന്താണു പ്രതിവിധി ...

വെള്ളരിക്ക

കോവക്കയുടെ വള്ളിയുടെ അഗ്രഭാഗത്തുള്ള ഇലകൾ ഇത്തരത്തിൽ ചുരുണ്ടു് വരുന്നു വളർച്ച മുരടിക്കുന്നു എന്താണ് പ്രതിവിധി?

എന്റെ വീട്ടിലെ പീച്ചിൽ (ridge gourd) ആണ്. വെളുത്തുള്ളി, വേപ്പെണ്ണ മിശ്രിതം അടിച്ചിട്ടും കുറവ് കാണുന്നില്ല. ഞാൻ ആദ്യമായിട്ടാണ് ഇതൊക്കെ നടുന്നത്. ലോക്ക് ഡൗണ് തുടങ്ങിയപ്പോൾ നട്ടതാണ്. നല്ല പോലെ വളരുന്നുണ്ട്. പക്ഷെ ഇലകൾ മിക്കതും ഇങ്ങനെയായി. ഇലയുടെ മുകളിൽ കാണുന്ന പ്രാണിയാണോ ഇതിന് കാരണം? ഇത് മാറാൻ ഇനി എന്ത് മരുന്നാണ് ചെയ്യേണ്ടത്?

ഇലകൾ മിക്കതും അരിപ്പപോലെയായി,പുഴുവിനെ ഒന്നും കണ്ടില്ല, ഫോട്ടോയിൽ കാണുന്ന പ്രാണിയാണോ കാരണം?

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക