നാരകവര്‍ഗ്ഗങ്ങളിലെ ഇലപ്പേന്‍ - നാരക വിളകൾ

നാരക വിളകൾ നാരക വിളകൾ

J

നാരകത്തിത്തിന്റെ ഇലകൾ ചുരുണ്ടു വളർച്ച മുരടിക്കുന്ന ഈ രോഗം ഏത് ആണെന്ന് ഒന്നു വ്യക്തമാക്കാമോ

1) ഇലകൾ.ചുരുളുന്നു 2) ഫലങ്ങൾ ഉണ്ടാക്കുന്നതിൽ കുറവ് 3) വളർച്ച മുരടിപ്പ്

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Jerald James ഇത് ഇലപ്പേനുകൾ മൂലമാകാം. Citrus Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
M

Hi Jerald James I agree with Sreekanth M Citrus Thrips and Citrus Leaf Miner Click on the green links to get more informations and control measures on the plantix libary.

പ്രോത്സാഹനംനിരുത്സാഹനം
G

1

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

നാരക വിളകൾ

Anna chettulu Ella unaya medicine chepandi

Akkulu kommalu maddi pothunay Nivarnna chepanddi

നാരക വിളകൾ

നിറയെ ചെറുനാരങ്ങ ഉണ്ടായിരുന്ന ചെടിയിൽ നിന്നും ബഡ് ചെയ്ത ഈ ചെടി 2 വർഷമായി. ഇതു വരെ ഒന്ന് രണ്ട് തവണ മാത്രം നാലഞ്ച് പൂവ് ഉണ്ടായി. ഇപ്പോൾ ഇലകൾ ചുരുണ്ട് മഞ്ഞ നിറത്തിലാകുന്നു. എന്താണ് പരിഹാരം?

ഇലകൾ മഞ്ഞ നിറത്തിലാകുന്നു. കൂടാതെ ഇലകൾ ചുരുണ്ട് പോകുന്നു.

നാരക വിളകൾ

മുളകു ,വഴുതന,കോവല്‍ഇവയില്‍ വെള്ളിച്ച ഇലയുടെ അടിയില്‍ മുട്ടയിട്ടു ക്രമേണ ചെടി കരിഞ്ഞു പോകുന്നു

വെള്ളീച്ച ഇലയുടെ അടിഭാഗത്തായി മുട്ടയിട്ടു ക്രമേണ ഇലകള്‍ വാടി ചെടി തന്നെ കരിഞ്ഞു പോകുന്നു.

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക