നിറയെ ചെറുനാരങ്ങ ഉണ്ടായിരുന്ന ചെടിയിൽ നിന്നും ബഡ് ചെയ്ത ഈ ചെടി 2 വർഷമായി. ഇതു വരെ ഒന്ന് രണ്ട് തവണ മാത്രം നാലഞ്ച് പൂവ് ഉണ്ടായി. ഇപ്പോൾ ഇലകൾ ചുരുണ്ട് മഞ്ഞ നിറത്തിലാകുന്നു. എന്താണ് പരിഹാരം?
ഇലകൾ മഞ്ഞ നിറത്തിലാകുന്നു. കൂടാതെ ഇലകൾ ചുരുണ്ട് പോകുന്നു.
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലകൾ മഞ്ഞ നിറത്തിലാകുന്നു. കൂടാതെ ഇലകൾ ചുരുണ്ട് പോകുന്നു.
വെള്ളീച്ച ഇലയുടെ അടിഭാഗത്തായി മുട്ടയിട്ടു ക്രമേണ ഇലകള് വാടി ചെടി തന്നെ കരിഞ്ഞു പോകുന്നു.
ഇലകൾ മഞ്ഞ നിറം ആവുന്നു
Akkulu kommalu maddi pothunay Nivarnna chepanddi
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
ഹലോ അബ്ദുൽ സലാം ഇത് ആന്ത്രാക്നോസ് എന്ന കുമിൾ രോഗം ആകാം. Anthracnose of Citrus ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Saran
0
5 വർഷങ്ങൾക്ക് മുൻപ്
4 വർഷം മുൻപ് ചെറു നാരങ്ങാ നട്ടിട്ട് ഒരു പൂവ് പോലും വന്നിട്ടില്ല. അബ്ദുൽ സലാം ചേട്ടാ... ചേട്ടന് പൂവെങ്കിലും കാണാൻ യോഗം ഉണ്ടായല്ലോ... 👍👍
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
Saran എന്താണ് പറ്റിയത്. ചിത്രം അയക്കാമോ.