മുളകു ,വഴുതന,കോവല്‍ഇവയില്‍ വെള്ളിച്ച ഇലയുടെ അടിയില്‍ മുട്ടയിട്ടു ക്രമേണ ചെടി കരിഞ്ഞു പോകുന്നു
വെള്ളീച്ച ഇലയുടെ അടിഭാഗത്തായി മുട്ടയിട്ടു ക്രമേണ ഇലകള്‍ വാടി ചെടി തന്നെ കരിഞ്ഞു പോകുന്നു.
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകവെള്ളീച്ച ഇലയുടെ അടിഭാഗത്തായി മുട്ടയിട്ടു ക്രമേണ ഇലകള്‍ വാടി ചെടി തന്നെ കരിഞ്ഞു പോകുന്നു.
ഇലകൾ മഞ്ഞ നിറം ആവുന്നു
ethinte answer pranju tharumo?
1) ഇലകൾ.ചുരുളുന്നു 2) ഫലങ്ങൾ ഉണ്ടാക്കുന്നതിൽ കുറവ് 3) വളർച്ച മുരടിപ്പ്
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
ഹലോ അബ്ദുല്‍ മജീദ് Whiteflies ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Ajith
11
5 വർഷങ്ങൾക്ക് മുൻപ്
ഇലകളിൽ അടിയിലും മുകളിലും വെള്ളം നന്നായി സ്പ്രേ ചെയ്‍തിട്ട് ചാരം /വെണ്ണീർ തൂവുക . ചെയ്യണ്ട രീതിക്ക് ഈ ലിങ്കിൽ വീഡിയോ ഉണ്ട് കണ്ടു നോക്കുക വളരെ എഫക്റ്റീവ് ആണ് . https://youtu.be/Iz1afsg-CKc ഏറ്റവും സിമ്പിൾ ആയ ഒരു സൊല്യൂഷൻ ഞാൻ ചെയ്തു വിജയിച്ചതാണിത്. വെള്ളീച്ച ആ വഴി വരില്ല