സൂട്ടി മോൾഡ് - നാരക വിളകൾ

നാരക വിളകൾ നാരക വിളകൾ

ഇലയുടെ മോൾബാകത്ത് ഇരുണ്ട നിറത്തിൽ എന്തോ ഒന്ന് കാണുന്നു...

പുതിയ ഇലകൾ വരുന്നില്ല..എല്ലാ ഇലകളും നീക്കം ചെയ്തപ്പോഴാണ് പുതിയ ഇല വന്നത്..എന്താണ് ഇതിനു പരിഹാരം

1നിരുത്സാഹനം
S

ഹലോ ജിതിൻ ഇത് Sooty Mold ആയിരിക്കാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

നാരക വിളകൾ

ഇലകളിൽ വരുന്ന മാറ്റം ഇതിനു കാരണം എന്താണ്? (പയർ ചെടി )

ethinte answer pranju tharumo?

നാരക വിളകൾ

നിറയെ ചെറുനാരങ്ങ ഉണ്ടായിരുന്ന ചെടിയിൽ നിന്നും ബഡ് ചെയ്ത ഈ ചെടി 2 വർഷമായി. ഇതു വരെ ഒന്ന് രണ്ട് തവണ മാത്രം നാലഞ്ച് പൂവ് ഉണ്ടായി. ഇപ്പോൾ ഇലകൾ ചുരുണ്ട് മഞ്ഞ നിറത്തിലാകുന്നു. എന്താണ് പരിഹാരം?

ഇലകൾ മഞ്ഞ നിറത്തിലാകുന്നു. കൂടാതെ ഇലകൾ ചുരുണ്ട് പോകുന്നു.

നാരക വിളകൾ

മുളകു ,വഴുതന,കോവല്‍ഇവയില്‍ വെള്ളിച്ച ഇലയുടെ അടിയില്‍ മുട്ടയിട്ടു ക്രമേണ ചെടി കരിഞ്ഞു പോകുന്നു

വെള്ളീച്ച ഇലയുടെ അടിഭാഗത്തായി മുട്ടയിട്ടു ക്രമേണ ഇലകള്‍ വാടി ചെടി തന്നെ കരിഞ്ഞു പോകുന്നു.

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക