പയറിലെ പൂപ്പൽ - ബീൻ

ബീൻ ബീൻ

B

കുറ്റി ബീൻസിന്റെ പുതിയ ഇലകളുടെ അടിയിൽ കറുത്ത പായൽ പോലെ ബാധിച്ചു ഇലകൾ ചുരുളുന്നു. പ്രതിവിധി?

ഫോട്ടോയിൽ കാണുന്ന പോലെ.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Binil Thekkanam ഇത് Bean Rust ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

ബീൻ

ഇത് ഞാൻ നഴ്സറിയിൽ നിന്നും വാങ്ങിയ ചെംബരത്തിയാണു ഇതിന്റെ ഇല ഇങ്ൻഹിനേയാണുള്ളത് വല്ല പ്രധിവിധിയും ഉണ്ടോ?

ചെംബരത്ത ഇല മഞ്ഞളിക്കുന്നു ഒരു പ്രത്യേക തരം ചെംബരത്തി ആയിരുന്നു ഇതി ഇല ഇങ്ങനെ മഞ്ഞളിക്കുന്നു

ബീൻ

ഇല ഇങ്ങനെ ഒട്ടയാകുന്നു ...മുലപ്പിചു ഒരഴ്ചയെ ആയിട്ടുലു

ഇല ഇങ്ങനെ ഒട്ടയാകുന്നു ...മുലപ്പിചു ഒരഴ്ചയെ ആയിട്ടുലു .ഇതിനുള്ള മരുന്ന് പറഞ്ഞുതരമൊ

ബീൻ

പയറിന്റെ ഇലകൾ ഇങ്ങനെ ഉണങ്ങി പോകുന്നു എന്തിന്റെ കുറവ് ആണ്

ഇലകൾ അരിക് ഉണങ്ങി പോകുന്നു

ബീൻ

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക