കാസ്റ്റര്‍ കമ്പിളിപ്പുഴു - വാഴ

വാഴ വാഴ

S

കീടനാശിനി, തളിച്ച്, നാല്ദിവസംകഴിഞ്ഞാൽ,വിണ്ടുംഅതേപോലെ, പുഴുക്കൾ,വരുന്ന തെന്തുകൊണ്ടാണ്.

നേന്ത്രവാഴനട്ട്,രണ്ട്മാസംകഴിഞ്ഞാൽ,പുഴുക്കളുടെ,ശല്ല്യം.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Sreedharan...Moonniyur. Castor Hairy Caterpillar എന്ന പുഴുക്കളായിരിക്കണം. പലപ്പോഴും കെമിക്കലുകൾ ആവർത്തിച്ച് പ്രയോഗിക്കേണ്ടിവരും. ഇതിന് കാരണം കീടങ്ങളുടെ മുട്ടകളിൽ കീടനാശിനി ഫലപ്രദമാകാത്തതാണ്. ഇവ വിരിഞ്ഞ് പുതിയ ലാർവകൾ എത്തും. അതുപോലെതന്നെ പ്രകാശക്കെണി സ്ഥാപിച്ച് ശലഭങ്ങളെയും പിടിച്ചാൽ അതും കുറയ്ക്കാൻ കഴിയും.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വാഴ

വണ്ടിന് എന്താണ് ഒരു പ്രതിവിധി രാത്രികാലങ്ങളിൽ ഭയങ്കര ശല്യം ആണ്

കൂബ് ഇത് പോലെ വട്ടം ഒടിഞ്ഞു പോകുന്നു എന്താണ് കാരണം.പറഞ്ഞുതരുമോ

വാഴ

വാഴയിൽ നിന്ന് പശ പോലെ ഒലിച്ചിറങ്ങുന്നു.എന്താണ് പരിഹാരം

തടിയിൽ നിന്നാണ്. Healthy ആണ്

വാഴ

വാഴ തൈ യുടെ ഇലകൾക്ക് വെള്ള നിറം കാണപ്പെടുന്നു

വാഴ തൈ യുടെ ഇലകൾക്ക് വെള്ള നിറം കാണപ്പെടുന്നു വെള്ള നിറം കാണുന്ന ഇലയുടെ അടിഭാഗം ഉണങ്ങുന്ന തായി കാണുന്നു

വാഴ

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക