വാഴയിൽ നിന്ന് പശ പോലെ ഒലിച്ചിറങ്ങുന്നു.എന്താണ് പരിഹാരം
തടിയിൽ നിന്നാണ്. Healthy ആണ്
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതടിയിൽ നിന്നാണ്. Healthy ആണ്
വാഴ തണ്ടിൽ കറുത്ത നിറത്തിലുള്ള ദ്വാരങ്ങൾ
ഇലകൾ മഞ്ഞനിറ ത്തിൽ. വേരുകൾക് ചെറിയ കറുപ്പ് നിറം
Elakal yellow clour vannu kariyunnu elayude kumb karinvhu vadi unganu
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
3 വർഷങ്ങൾക്ക് മുൻപ്
ഹലോ Rajeev Pvt ഇത് Pseudostem Weevil എന്ന കീടങ്ങൾ മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Shafeeque
36
3 വർഷങ്ങൾക്ക് മുൻപ്
ഇത് തടപ്പുഴു ആണ്.... Bar സോപ്പ്, വേപ്പെണ്ണ പോലുള്ള ജൈവ കീടനാശിനി കൊണ്ട് സ്റ്റാർട്ട് ചെയ്തു നോക്കുക.. കൂടുതൽ ഉണ്ടെങ്കിൽ കീടനാശിനി വേണ്ടി വരും
Syam
31
3 വർഷങ്ങൾക്ക് മുൻപ്
വേപ്പണ്ണ തേച്ചുപിടിപ്പിക്കുക തണ്ടുതുരപ്പൻ ശല്യം മാറികിട്ടും.