വാഴയില ഉണക്കം - വാഴ

വാഴ വാഴ

എന്റെ വാഴയില ഇതു പോലെയാവുന്നു എന്താണ് പരിഹാരം

ഇപ്പോ വന്ന ഇലയിൽ കളർ മാറ്റം കാണുന്നു

1നിരുത്സാഹനം
S

ഹലോ കൃഷിയിടം കൃഷി എന്തെങ്കിലും കെമിക്കൽ സ്പ്രേ തളിച്ചിരുന്നോ?

1നിരുത്സാഹനം

ഇല്ല രാസവളവും ഉപയോഗിക്കാറില്ല

പ്രോത്സാഹനംനിരുത്സാഹനം
S

കൃഷിയിടം കൃഷി നല്ലത്. ഈ ലക്ഷണം Leaf Blotch of Banana എന്ന രോഗം ആകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക