വാഴയിലെ സഹപത്ര  മൊസൈക് വൈറസ് - വാഴ

വാഴ വാഴ

S

6 month kazhinju tilt last month kofuthu still ready aavunnilla

Ila yellow aakunnu, vazha thada karuthe kaanunnu

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Soorajlal ഇലകളിൽ കുമിൾ ബാധിപ്പിൻ്റെ ലക്ഷണങ്ങൾ ദൃശ്യമാണ്. Panama Disease Yellow and Black Sigatoka Leaf Blotch of Banana എന്നിവയാണ് സർവ്വസാധാരണമായ പ്രധാന കുമിൾ രോഗങ്ങൾ. വാഴത്തടയിൽ ദ്വാരങ്ങളോ മറ്റോ ഉണ്ടോയെന്ന് നിരീക്ഷിക്കുക. തട കറുക്കുന്നത് Banana Bract Mosaic Virus രോഗം മൂലമാകാം. മുകളിലുള്ള ലിങ്കുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക