ഫ്ലീ ബീറ്റില്‍ - വാഴ

വാഴ വാഴ

B

വാഴയുടെ ഇലയിൽ ഇതുപോലുള്ള പ്രാണി വന്നിരുന്ന് കാർന്ന് തിന്നുന്നു. ഇതിന്റെ പരിഹാരം എന്താണ്?

വാഴയുടെ ഇല മുരടിക്കുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Bashar Muhammed.A ഇത് Flea Beetles എന്ന കീടങ്ങൾ മൂലമാണ്. തടയിൽ എന്തെങ്കിലും കീടങ്ങൾ ഉണ്ടോ?. മുകളിലുള്ള ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വാഴ

ഇത് ഇല കരിചിൽ രോഗം ആണോ? ഞാൻ എന്താണ് ചെയ്യേണ്ടത്

താഴെ തട്ടിലെ ഇലകൾ മഞ്ഞ കളറിലും അതിന് മുകളിലെ ഇലകളിൽ ഒരു പൂപ്പൽ പോലെ കാണപ്പെടുന്നു

വാഴ

Elakil engane pulli varunnu

Elakalude eruvashavum unangi varunnu,elakil engane black pulli varunnu .yenthane problem,sop adikkarund,pottash deficiency aano

വാഴ

എന്തു രോഗം ആണ് ഇത് tilt അടിച്ചു എന്നിടും കുറയൂന്നില്ല

ഇലകൾ ഇ അവസ്ഥയിൽ വന്നു പഴുത്തു പോവുന്നു ഈ രോഗം പടർന്നു പിടിക്കുന്നുണ്ട് എന്താണ് ഇനി ഉപയോഗിക്കേണ്ട മരുന്ന്

വാഴ

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക