Ethu enthu rogamanu? ethinu pariharam enthanu?
Vazha kailum thadayilumanu ethu ullathu
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകVazha kailum thadayilumanu ethu ullathu
വാഴപ്പോളയിൽ വേപ്പിൻ പിണ്ണാക് തേച്ചു പിടിപിച്ചിട്ട് ഒരു മാറ്റവും കാണുന്നില്ല
വാഴ തൈ യുടെ ഇലകൾക്ക് വെള്ള നിറം കാണപ്പെടുന്നു വെള്ള നിറം കാണുന്ന ഇലയുടെ അടിഭാഗം ഉണങ്ങുന്ന തായി കാണുന്നു
അടിഭാഗത്തെ ഇലകളുടെ അരിക്കാണ് ആദ്യം കരിഞ്ഞു തുടങ്ങുന്നത് അങ്ങിനെ മേൽഭാഗത്തെ ഇലകളിലേക്ക് കരിച്ചിൽ പടരുന്നു 16 ഇലകളുണ്ട് വാഴയിൽ 10 ദിവസം കഴിഞ്ഞാൽ 5 മാസം പൂർത്തിയാകൂ o
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Ullas വാഴയിൽ തടതുരപ്പൻ പുഴുക്കൾ ഉണ്ടോ.
Ullas
6
4 വർഷങ്ങൾക്ക് മുൻപ്
പുഴുവിനെ കണ്ടില്ല കരിച്ച ഉണ്ടോ എന്ന് സംശയമുണ്ട്
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
Ullas Pseudostem Weevil ഈ ലിങ്ക് പരിശോധിക്കുക. ഇതിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Ullas
6
4 വർഷങ്ങൾക്ക് മുൻപ്
മഴയുള്ള സമയത്ത് എന്ത് ഉപയോഗിച്ചാൽപുഴുവിനെ യും കരിച്ചയും ഓടിക്കാൻ സാധിക്കും ശരിയാക്കാം
Rinto
21
4 വർഷങ്ങൾക്ക് മുൻപ്
Ullas ഈ വാഴയിൽ തണ്ടുതുരപ്പൻ പുഴു ഉണ്ട് അതാണ് ഈ വാഴ ഇങ്ങനെ ആയിരിക്കുന്നത്
Rinto
21
4 വർഷങ്ങൾക്ക് മുൻപ്
Bar soap ഉപയോഗിച്ച് ഇതിനെ മഴ ഉള്ള സമയത്ത് മാറ്റി നിർത്താം