തട തുരപ്പന്‍ പുഴു - വാഴ

വാഴ വാഴ

S

വണ്ടിന് എന്താണ് ഒരു പ്രതിവിധി രാത്രികാലങ്ങളിൽ ഭയങ്കര ശല്യം ആണ്

കൂബ് ഇത് പോലെ വട്ടം ഒടിഞ്ഞു പോകുന്നു എന്താണ് കാരണം.പറഞ്ഞുതരുമോ

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Shukoor Kunnappilly ഇത് തടതുരപ്പൻ വണ്ട് ആണ്. Pseudostem Weevil ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക