ഇത് എത് തരം രോഗമാണ് വളത്തിൻ്റെ കുറവാണോ?
വാഴ .യുടെ അടിയിലെ ഇലകളിൽ നിന്നും മുകളിലോട്ട് മഞ്ഞയാകുകയും പിന്നിട് കരിഞ്ഞ് താഴോട്ട് തൂങ്ങുകയും ചെയ്യുന്നു
പോഷക അപര്യാപ്തതകൾ തടയാനും വിളവ് മെച്ചപ്പെടുത്താനും ശരിയായ വളപ്രയോഗത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകവാഴ .യുടെ അടിയിലെ ഇലകളിൽ നിന്നും മുകളിലോട്ട് മഞ്ഞയാകുകയും പിന്നിട് കരിഞ്ഞ് താഴോട്ട് തൂങ്ങുകയും ചെയ്യുന്നു
ഇലകൾ മഞ്ഞനിറ ത്തിൽ. വേരുകൾക് ചെറിയ കറുപ്പ് നിറം
അടിഭാഗത്തെ ഇലകളുടെ അരിക്കാണ് ആദ്യം കരിഞ്ഞു തുടങ്ങുന്നത് അങ്ങിനെ മേൽഭാഗത്തെ ഇലകളിലേക്ക് കരിച്ചിൽ പടരുന്നു 16 ഇലകളുണ്ട് വാഴയിൽ 10 ദിവസം കഴിഞ്ഞാൽ 5 മാസം പൂർത്തിയാകൂ o
പന ഇനത്തിൽ ഉൾപ്പെടുന്ന ഇതിന്റെ തടിയിൽ നിന്നും കൊഴുത്ത ഒരു ദ്രാവകം വരുന്നു. എന്താണ് പ്രതിവിധി
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ ശ്രീജിത്ത് ഇത് പൊട്ടാസ്യം അപര്യാപ്തത മൂലമാണ്. Potassium Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!