ഇതു മാറാൻ എന്തു ചെയ്യണം? ഇതു പോലെ വന്ന ഒരു വാഴ മുറിച്ചു മാറ്റി കത്തിച്ചു, പക്ഷെ അടുത്തതിന് വീണ്ടും വന്നു.
വാഴപ്പോളയിൽ വേപ്പിൻ പിണ്ണാക് തേച്ചു പിടിപിച്ചിട്ട് ഒരു മാറ്റവും കാണുന്നില്ല
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകവാഴപ്പോളയിൽ വേപ്പിൻ പിണ്ണാക് തേച്ചു പിടിപിച്ചിട്ട് ഒരു മാറ്റവും കാണുന്നില്ല
കൂബ് ഇത് പോലെ വട്ടം ഒടിഞ്ഞു പോകുന്നു എന്താണ് കാരണം.പറഞ്ഞുതരുമോ
മാവിന്റെ തൂബ് ചീത്ത് പോകുന്നു തൂബ് പിടിക്കുന്നില്ല. എന്തങ്കിലും മരുന്ന് പറഞ്ഞ് തരുമോ
Elakal churundu varunnu
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Shijin ഇത് തടതുരപ്പൻ പുഴു മൂലമാണ്. Pseudostem Weevil ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!