വാഴയിലെ സഹപത്ര  മൊസൈക് വൈറസ് - വാഴ

വാഴ വാഴ

B

പോള അടർന്നു പോകുന്നു...

എല്ലാ വാഴകളിലും പോള അടർന്നു പോകുന്നു..

1നിരുത്സാഹനം
S

ഹലോ Bhaveesh ഇത് ഏതിനം വാഴയാണ്.

പ്രോത്സാഹനംനിരുത്സാഹനം
K

പോ ള അടർന്നു പോകുന്നത് പിണ്ടി പുഴു കാരണമാകാം o

പ്രോത്സാഹനംനിരുത്സാഹനം
B

nenthra vazha

പ്രോത്സാഹനംനിരുത്സാഹനം
B

പിണ്ടി പുഴു അല്ല.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Bhaveesh ഇത് കൊക്കാൻ രോഗം എന്നറിയപ്പെടുന്ന Banana Bract Mosaic Virus രോഗം ആകാം. ഇത് കേരളത്തിൽ സാധാരണമായി കാണപ്പെടുന്ന ഒരു രോഗം ആണ്, പ്രത്യേകിച്ച് നേന്ത്രനിൽ. മുകളിലുള്ള ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക