കുല ഒടിയുന്ന പ്രശ്നം താങ്ങു കൊടുത്തിരുന്നു
താങ്ങു കൊടുത്തവിടന്ന് ഒടിയുന്നു
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതാങ്ങു കൊടുത്തവിടന്ന് ഒടിയുന്നു
വാഴയുടെ ഇലയിൽ കാണുന്ന ഈ പുഴു ഏതാണ്, ഇതിന് എന്ത് മരുന്നാണ് ഉപയോഗിക്കുക
ഇലകൾ നല്ലപച്ചനിറം ആരോഗ്യമുള്ള വേരുകൾ
അടിഭാഗത്തെ ഇലകളുടെ അരിക്കാണ് ആദ്യം കരിഞ്ഞു തുടങ്ങുന്നത് അങ്ങിനെ മേൽഭാഗത്തെ ഇലകളിലേക്ക് കരിച്ചിൽ പടരുന്നു 16 ഇലകളുണ്ട് വാഴയിൽ 10 ദിവസം കഴിഞ്ഞാൽ 5 മാസം പൂർത്തിയാകൂ o
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Noushad Machipally വശങ്ങളിൽ നിന്നും വാഴയുടെ ഉയർന്നഭാഗത്ത് താങ്ങ് കൊടുക്കുക. നീളമുള്ള തടിയും കയറും ഇതിനായി ഉപയോഗിക്കാം. ഇപ്പോൾ ഒടിഞ്ഞ ഭാഗം, പഴങ്ങൾ പാകമാകുന്നതുവരെ പൊതിഞ്ഞ് സംരക്ഷിക്കാം.
Noushad
6
4 വർഷങ്ങൾക്ക് മുൻപ്
പുഴു വന്നിട്ടുണ്ട്
Noushad
6
4 വർഷങ്ങൾക്ക് മുൻപ്
Ss
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
Noushad Machipally ഇത് Pseudostem Weevil എന്ന കീടങ്ങളാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Manuel
361
4 വർഷങ്ങൾക്ക് മുൻപ്
പിണ്ടി പുഴു ശല്യം ഒരു കാരണമാണ് ജലത്തിന്റെ ലഭ്യത കുറഞ്ഞാൽ പിണ്ടി ഉണങ്ങി ഒടിയാനും സാദ്ധ്യത യുണ്ട്