പൊട്ടാസ്യം അപര്യാപ്തത - വാഴ

വാഴ വാഴ

S

വാഴയുടെ ilayk പഴുപ്പും കരിച്ചിലും

ഇലയ്ക് പഴുപ്പുണ്ട് കരിച്ചിലും ഉണ്ട് വേരിന് കുഴപ്പം കാണുന്നില്ല

1നിരുത്സാഹനം
S

ഹലോ Shinoj മുകൾഭാഗത്തുള്ള ഇലകളിൽ മറ്റ് ലക്ഷണങ്ങളൊന്നും ദൃശ്യമല്ലാത്തതിനാൽ പൊട്ടാസ്യം അപര്യാപ്തത ആണോയെന്ന് സംശയമുണ്ട്. Potassium Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ചില കുമിൾ രോഗങ്ങളിലും സമാന ലക്ഷണങ്ങൾ കാണാം.

2നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

നന്ദി

പ്രോത്സാഹനംനിരുത്സാഹനം
H

വേനല്ക്കാലമല്ലേ നന കുറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക