പൊട്ടാസ്യം അപര്യാപ്തത - വാഴ

വാഴ വാഴ

A

ഇത് ഇല കരിചിൽ രോഗം ആണോ? ഞാൻ എന്താണ് ചെയ്യേണ്ടത്

താഴെ തട്ടിലെ ഇലകൾ മഞ്ഞ കളറിലും അതിന് മുകളിലെ ഇലകളിൽ ഒരു പൂപ്പൽ പോലെ കാണപ്പെടുന്നു

1നിരുത്സാഹനം
S

ഹലോ Ajith Mathew ഇത് പൊട്ടാസ്യം അപര്യാപ്തത മൂലമാകാം. Potassium Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
T

Propiconazole ഇലയിൽ തളിക്കുക / 15 ദിവസത്തിന് ശേഷം. Chlorphyriphos + Bio cure - B ചുവട്ടിൽ 2 ലിറ്റർ വെള്ളത്തിൽ ഒരു മില്ലി വീതം കലക്കി ഒഴിക്കുക

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക