മഞ്ഞ, കറുപ്പ് സിഗാടോക രോഗം - വാഴ

വാഴ വാഴ

A

എന്ത് ചെയ്താൽ മഞ്ഞനിറം പോകും

ഇലകൾ മഞ്ഞനിറം ആക്കുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Athul Krishna ഒരിലയിൽ മാത്രമാണോ ഈ ലക്ഷണങ്ങൾ?

പ്രോത്സാഹനംനിരുത്സാഹനം
A

അല്ല ഒരു വാഴയുടെ 2, 3 ഇലകൾ

പ്രോത്സാഹനംനിരുത്സാഹനം
S

Athul Krishna അപ്പോൾ പിന്നെ പോഷക അപര്യാപ്തത ആകാൻ സാധ്യത ഇല്ല. കുമിൾ രോഗം ആകാം. ഈ ഇലകൾ വെട്ടി ദൂരെ മാറ്റി നശിപ്പിക്കുക.

2നിരുത്സാഹനം
S

Athul Krishna സിഗാട്ടോക്ക എന്ന രോഗം ആണോയെന്ന് സംശയിക്കുന്നു. Yellow Sigatoka ഈ ലിങ്ക് പരിശോധിക്കൂ.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
A

സിഗാട്ടോക്ക അല്ല തോന്നുന്നു കാരണം ഇല നറച്ച് മഞ്ഞ കളർ

പ്രോത്സാഹനംനിരുത്സാഹനം
S

Athul Krishna ഇത് ഏത് ഇനം വാഴയാണ്.

പ്രോത്സാഹനംനിരുത്സാഹനം
A

നേന്ത്ര വാഴ

1നിരുത്സാഹനം

M Athul Krishna മഗ്‌നീഷ്യം കുറവാണെന്നു തോന്നണു ..

1നിരുത്സാഹനം
S

ഈച്ച പോലുള്ള ചെറിയ ജീവികളെ കാണുന്നു. ഒരു പരിഹാരം നിർദ്ദേശിക്കാമോ

1നിരുത്സാഹനം
R

പൊട്ടാസ്യത്തിന്റെയും മക്‌നിഷ്യത്തിന്റെയും കുറവാകാം

പ്രോത്സാഹനംനിരുത്സാഹനം
S

ചെറിയ ഈച്ച പോലുള്ള പ്രാണിയെ കാണുന്നു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ

പ്രോത്സാഹനംനിരുത്സാഹനം
S

Shabu.Am വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം.

പ്രോത്സാഹനംനിരുത്സാഹനം
S

ഞാൻ ആദിയം ആയിട്ട് വാഴ കൃഷി ചെയുന്നു എനിക്ക് nenthra വാഴ ആണ് എനിക്ക് വള പ്രയോഗം പറഞ്ഞു തരോ

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Shemeena Abdulrahiman സന്തുലിതമായ തോതില്‍ ജൈവ-രാസവളങ്ങള്‍ നല്‍കിയാല്‍ വാഴയില്‍നിന്നും നല്ല ആദായമുണ്ടാക്കാം. വാഴ നടുമ്പോള്‍ അടിവളമായി കമ്പോസ്റ്റോ കാലിവളമോ പച്ചിലകളോ ഒരു വാഴയ്ക്ക് 10 കിലോ എന്ന കണക്കില്‍ നല്‍കണം. അമ്ലരസമുള്ള മണ്ണാണെങ്കില്‍ നടുന്നതിനു മുമ്പായി കുമ്മായം ചേര്‍ക്കാം. മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാന്‍ ഇടവിളയായി പയര്‍, ചണമ്പ്, ഡെയിഞ്ച എന്നിവ വളര്‍ത്തുകയും 40 ദിവസത്തിനുശേഷം പിഴുത് മണ്ണില്‍ ചേര്‍ക്കുകയും ചെയ്യാം. ഇതു കളവളര്‍ച്ച തടയുന്നതോടൊപ്പം വാഴയ്ക്കു വേണ്ട പച്ചിലവളവും നല്‍കും. രാസവളങ്ങള്‍ നല്‍കുമ്പോള്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലായി നല്‍കിയാല്‍ കുലകളുടെ വലിപ്പവും കായ്കളുടെ എണ്ണവും കൂടും. മാത്രമല്ല, തവണകളായി നല്‍കുമ്പോള്‍ വെള്ളത്തിലൂടെയും മറ്റുമുള്ള വളനഷ്ടവും കുറയ്ക്കാം. എന്നാല്‍, വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ത്തന്നെ ഫോസ്ഫറസ് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാക്കിയുള്ളവ വാഴ നട്ട് രണ്ടുമാസം കഴിഞ്ഞും നാലുമാസം കഴിഞ്ഞും രണ്ട് തുല്യഭാഗങ്ങളായി നല്‍കാം. വാഴയില്‍നിന്ന് 60-75 സെ.മീ മാറിവേണം വളം ചേര്‍ക്കേണ്ടത്. മണ്ണില്‍ ഈര്‍പ്പം നിര്‍ബന്ധമാണ്. വളരെ ആഴത്തിലേക്ക് വളം നല്‍കേണ്ടതുമില്ല.

പ്രോത്സാഹനംനിരുത്സാഹനം
S

Shemeena Abdulrahiman നിലമൊരുക്കുമ്പോൾ, വാഴയൊന്നിന് 200 ഗ്രാം ഡിഎപി, 100 ഗ്രാം എംഓപി എന്നിവ ചേർക്കുക. സൂക്ഷ്മമൂലകക്കുറവ് വ്യാപകമായതിനാൽ അവ അടങ്ങിയ മിശ്രിതം (മൈക്രോ ഫുഡ്) വാഴയൊന്നിന് 50 ഗ്രാം വീതം നട്ട് ഒരു മാസം ആകുമ്പോഴും, നാലാം മാസവും നൽകണം. നേന്ത്രവാഴ കുലച്ചാലുടനെ ഒന്നിനു യൂറിയ 65 ഗ്രാം എന്ന തോതിൽ ചേർക്കണം. മൂന്നാം മാസവും അഞ്ചാം മാസവും ഒരു വാഴയ്ക്ക് 150 ഗ്രാം അളവിൽ യൂറിയ പ്രയോഗിക്കുക.

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വാഴ

പന ഇനത്തിൽ ഉൾപ്പെടുന്ന ഇതിന്റെ തടിയിൽ നിന്നും കൊഴുത്ത ഒരു ദ്രാവകം വരുന്നു. എന്താണ് പ്രതിവിധി?

പന ഇനത്തിൽ ഉൾപ്പെടുന്ന ഇതിന്റെ തടിയിൽ നിന്നും കൊഴുത്ത ഒരു ദ്രാവകം വരുന്നു. എന്താണ് പ്രതിവിധി

വാഴ

2 മാസം പ്രായമായ നേന്ത്രവാഴയുടെ ഇലകളിൽ ഇങ്ങനെ കാണുന്നു... മിക്ക വാഴയുടെയും കൂമ്പ് പിരിഞ്ഞു മുറിഞ്ഞ നിലയിലും ഇലകൾ ചുരുണ്ടുവരുന്നതായും കാണുന്നു... 2 വള പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്.. 1 ആം വളം 8:8:16 ഉം രണ്ടാം വളം 18:9:18 മാണ് നൽകിയത്..

ഇലയിൽ കാപ്പി കളറിൽ പാടുകൾ , ചുരുണ്ട ഇലകൾ ,പുതിയതായി വരുന്ന കൂമ്പുകൾ ചുരുണ്ടിരിക്കുന്നു

വാഴ

വാഴയുടെ തൂമ്പു കരിഞ്ഞു പോകുന്നു എന്താണ് കാരണം

കൂമ്പിലെ ഇലകൾ വെളുത്തു കരിഞ്ഞു പോകുന്നു

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വാഴ

പന ഇനത്തിൽ ഉൾപ്പെടുന്ന ഇതിന്റെ തടിയിൽ നിന്നും കൊഴുത്ത ഒരു ദ്രാവകം വരുന്നു. എന്താണ് പ്രതിവിധി?

പന ഇനത്തിൽ ഉൾപ്പെടുന്ന ഇതിന്റെ തടിയിൽ നിന്നും കൊഴുത്ത ഒരു ദ്രാവകം വരുന്നു. എന്താണ് പ്രതിവിധി

വാഴ

2 മാസം പ്രായമായ നേന്ത്രവാഴയുടെ ഇലകളിൽ ഇങ്ങനെ കാണുന്നു... മിക്ക വാഴയുടെയും കൂമ്പ് പിരിഞ്ഞു മുറിഞ്ഞ നിലയിലും ഇലകൾ ചുരുണ്ടുവരുന്നതായും കാണുന്നു... 2 വള പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്.. 1 ആം വളം 8:8:16 ഉം രണ്ടാം വളം 18:9:18 മാണ് നൽകിയത്..

ഇലയിൽ കാപ്പി കളറിൽ പാടുകൾ , ചുരുണ്ട ഇലകൾ ,പുതിയതായി വരുന്ന കൂമ്പുകൾ ചുരുണ്ടിരിക്കുന്നു

വാഴ

വാഴയുടെ തൂമ്പു കരിഞ്ഞു പോകുന്നു എന്താണ് കാരണം

കൂമ്പിലെ ഇലകൾ വെളുത്തു കരിഞ്ഞു പോകുന്നു

വാഴ

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക