തുമ്പിൽ ഒരു തവിട് കളർ
വാഴയുടെ തുമ്പിൽ ഒരു തവിട്ട് നിറം വരുന്നു ,ഇതു ഒരു രോഗമാണോ ,വരാനുള്ള കാരണം ?
പോഷക അപര്യാപ്തതകൾ തടയാനും വിളവ് മെച്ചപ്പെടുത്താനും ശരിയായ വളപ്രയോഗത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകവാഴയുടെ തുമ്പിൽ ഒരു തവിട്ട് നിറം വരുന്നു ,ഇതു ഒരു രോഗമാണോ ,വരാനുള്ള കാരണം ?
തിരിയില വിരിയുന്നില്ല വിരിഞ്ഞ ഇലകളിൽ വ്യത്യാസം കാണുന്നു
ഇല ഉണ്ടാകുമ്പോഴേ നടുഭാഗം വാടി കീറുന്നു ...
സോപ്പുലായനി ഇനി ഇതിൻറെ കൂമ്പിൽ ഒഴിച്ചു കൊടുത്താൽ മതിയാകുമോ എങ്ങനെയാണ് സോപ്പുലായനി ഉണ്ടാക്കുക
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
ഹലോ ബിജോയ് ഇലയുടെ അരികുകളിലും അഗ്രഭാഗത്തുമുള്ള തവിട്ടുനിറത്തിന് കാരണം പൊട്ടാസ്യം അപര്യാപ്തത ആകാം. Potassium Deficiency ഈ ലിങ്ക് പരിശോധിക്കാം.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Amith
163
5 വർഷങ്ങൾക്ക് മുൻപ്
Sreekanth M ഈ 3 പയറുവിത്തിൽ ഏതാണ് വള്ളി പയറിന്റെ വിത്ത് എന്ന് പറയാമോ
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
Amith Johnson അറിയില്ല.