പൊട്ടാസ്യം അപര്യാപ്തത - വാഴ

വാഴ വാഴ

S

എന്തുകൊണ്ടാണ് വാഴ ഇതുപോലെ വരുന്നതെന്ന് അറിയുമോ

ഇലകളിൽ നിറംമാറ്റം ഇലകൾക്കിടയിൽ പൊട്ടലുകൾ പകുതിയിലെ വിരിയുന്നു പകുതി താമസിച്ചുവരുന്നു

1നിരുത്സാഹനം
D

Steju Sebastian refer Potassium Deficiency

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
B

മൈക്രോ ന്യൂട്രിയൻസ് കിട്ടുന്നില്ല ,കുമ്മായം ഇട്ട് കൊടുക്കണം ,solubor,caljet എന്നിവ ഉടനെ സ്പ്രൈ ചെയുക ,രാസവളം ഇടുന്നു്ണ്ടെങ്കിൽ കുമ്മായം ഇട്ട് 15 ദിവസത്തിനു ശേഷം മൈക്രോ ഫുഡ്‌ കൂടെ ചേർത്ത് കൊടുക്കണം

4നിരുത്സാഹനം
J

ഇത് കൂമ്പടപ്പ് രോഗമാണ് ഇതിന്റെ കൂമ്പിൽ തിമിറ്റ് ഇടവിട്ട് ഇട്ടു കൊടുത്താൽ മാറ്റം ഉണ്ടാകും

പ്രോത്സാഹനം1
A

മൈക്രോ ഫുഡ് സ്പ്രേ ചെയ്യാൻ പറ്റുമോ അളവെത്ര എടുക്കണം വാഴയ്ക്ക്

പ്രോത്സാഹനംനിരുത്സാഹനം
A

Abdul Jamal Banana special kittum KVK santhanpara ill.5gm 1 liter wateril spray cheyuka.

1നിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക