enthukondu ithu varunnu
vazha kannu podichu vannu ennal 2 ella vannapol thanne athinte manda ella manjalichu pokunnu
ചെടികളിലെ ഈ ബാക്ടീരിയ രോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകvazha kannu podichu vannu ennal 2 ella vannapol thanne athinte manda ella manjalichu pokunnu
ഇല ഉണ്ടാകുമ്പോഴേ നടുഭാഗം വാടി കീറുന്നു ...
ഇലയിൽ കാപ്പി കളറിൽ പാടുകൾ , ചുരുണ്ട ഇലകൾ ,പുതിയതായി വരുന്ന കൂമ്പുകൾ ചുരുണ്ടിരിക്കുന്നു
Elakal churundu varunnu
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Manejebem
124036
5 വർഷങ്ങൾക്ക് മുൻപ്
Hi Sudheesh Kp ! It looks like Moko da Bananeira
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sudheesh
4
5 വർഷങ്ങൾക്ക് മുൻപ്
enthu cheyanam engane vannal
Aboobacker
0
5 വർഷങ്ങൾക്ക് മുൻപ്
Water Ella, nallvayakannu venam
Paul
31
5 വർഷങ്ങൾക്ക് മുൻപ്
ചെടിയുടെ വേര് പരിശോധിക്കുക ..ചീയൽ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട് ..വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക ..hilban + saaf mix ചെയ്തു തണ്ടിനോട് ചേർത്ത് ഒഴിച്ച് കോടുക്കുക
Paul
31
5 വർഷങ്ങൾക്ക് മുൻപ്
അടുത്ത വളപ്രയോഗത്തിൽ magnesiuam sulphate ചേർത്ത് ഉപയോഗിക്കുക
Yacob
1
5 വർഷങ്ങൾക്ക് മുൻപ്
വേരുകൾചീയുന്നതുകൊണ്ട് ഇങ്ങനെ സംഭവിക്കും.സാഫ് എന്ന കുമിൾനാശിനി,ഹിൽബാൻ അല്ലെങ്കിൽട്രൈസിൽ എന്നകീടനാശിനി,ഹുമിക്ആസിഡ്അടങ്ങിയ ഏതെങ്കിലും പ്ലാൻറ് ഗ്രോത്ത് എന്നീ മുന്ന് മരുന്നുകൾ ഒരു ലിറ്റർ വെള്ളത്തിൽ 2 മില്ലി അഥവാ 2ഗ്രാം എന്ന അനുപാതത്തിൽ ലയിപ്പിച്ച്വാഴയുടെമൂട്ടിൽനന്നായിഇറങ്ങുന്നവിധത്തിൽ ഒഴിച്ചുകൊടുക്കണം..ആദ്യം വാഴയുടെചൂവട് നന്നായിനനച്ചുകൊടുത്തതിനുശേഷം ഒഴിച്ചുകൊടുക്കണം.
Jubail
444
5 വർഷങ്ങൾക്ക് മുൻപ്
Avoid water stagnation. The water table for banana must be one foot below the root zone