നിങ്ങളുടെ രോഗബാധിതമായ വിള പരിശോധിക്കുക
നിങ്ങളുടെ രോഗബാധിതമായ വിളയുടെ ഫോട്ടോ എടുത്ത് സൗജന്യ രോഗനിർണയവും പരിചരണ നിർദ്ദേശങ്ങളും നേടൂ - എല്ലാം ഏതാനും നിമിഷങ്ങൾക്കുള്ളിൽ!
വിളകളുടെ പ്രശ്‌നങ്ങൾ കണ്ടുപിടിക്കുന്നതിനും, അവ പരിചരിക്കുന്നതിനും, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും, കൃഷിയെക്കുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്നതിനും കർഷകരെ സഹായിക്കുന്നതാണ് പ്ലാന്റിക്സ്. നിങ്ങളുടെ കാർഷിക ലക്ഷ്യങ്ങൾ കൈവരിക്കുകയും പ്ലാന്റിക്സ് ഉപയോഗിച്ച് നിങ്ങളുടെ കാർഷിക അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുക.
ഏറ്റവും വലിയ കാർഷിക സമൂഹം വിശ്വാസമർപ്പിച്ചത്
നിങ്ങളുടെ രോഗബാധിതമായ വിളയുടെ ഫോട്ടോ എടുത്ത് സൗജന്യ രോഗനിർണയവും പരിചരണ നിർദ്ദേശങ്ങളും നേടൂ - എല്ലാം ഏതാനും നിമിഷങ്ങൾക്കുള്ളിൽ!
എന്തെകിലും ചോദിക്കാൻ ഉണ്ടോ? ഒരു കുഴപ്പവുമില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റി കാർഷിക വിദഗ്‌ദ്ധർ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് കൃഷിയെക്കുറിച്ച് പഠിക്കാനും നിങ്ങളുടെ അനുഭവം ഉപയോഗിച്ച് സഹ കർഷകരെ സഹായിക്കാനും കഴിയും.
ഞങ്ങളുടെ ലൈബ്രറി നിങ്ങളെ പരിരക്ഷിക്കുന്നു! നിങ്ങളുടെ സസ്യങ്ങളിലെ പ്രത്യേക വിള രോഗങ്ങളെയും പ്രതിരോധ രീതികളെയും കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച്, നിങ്ങൾക്ക് വിജയകരമായ വിളവ് ഉറപ്പുവരുത്താൻ കഴിയും.
ലോകമെമ്പാടും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട അഗ്രി-ടെക് ആപ്ലിക്കേഷൻ എന്ന നിലയിൽ, കർഷകരിൽ നിന്നുള്ള വിളയുമായി ബന്ധപ്പെട്ട 10 കോടിയിലധികം ചോദ്യങ്ങൾക്ക് പ്ലാന്റിക്സ് ഉത്തരം നൽകി.
ഈ ആപ്ലിക്കേഷൻ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമാണ്, വിള രോഗങ്ങൾ തിരിച്ചറിയാനും രാസ, ജൈവ പരിചരണ മാർഗ്ഗങ്ങൾ കണ്ടെത്താനും ഇത് സഹായിക്കുന്നു.
ജോസ് സൂസ
കർഷകൻ | ബ്രസീൽ
ഒരു അഗ്രോണമിസ്റ്റ് എന്ന നിലയിൽ, ഞാൻ ഈ ആപ്ലിക്കേഷൻ വളരയധികം ശുപാർശ ചെയ്യുന്നു. സസ്യരോഗങ്ങളെ തിരിച്ചറിയുന്നതിനും പരിഹാരങ്ങൾ നൽകുന്നതിനും ഇത് ഫലപ്രദമാണ്.
അലജാൻഡ്രോ എസ്കാര
അഗ്രോണമിസ്റ്റ് | സ്പെയിൻ
ഈ ആപ്പ് എന്റെ സസ്യ രോഗങ്ങൾക്ക് മികച്ച വിശകലനവും പരിഹാരങ്ങളും നൽകി. വിളകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ആർക്കും ഞാൻ ഇത് ശുപാർശ ചെയ്യുന്നു!
വാട്ടി സിംഗരിംബൺ
കർഷകൻ | ഇന്തോനേഷ്യ